ലോഗോ പ്രകാശനം


സി.എൽ.സി. നവതിയാഘോഷങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം അഞ്ഞൂർ പള്ളി വികാരി ബഹു.ഫാ. ഫ്രാൻസീസ് മുട്ടത്ത് പ്രകാശനം നിർവഹിച്ചു.


4 April 2021


വൈലത്തൂർ സെൻ്റ്. സിറിയക് സ് പള്ളിയിലെ തിരുനാളിന് മുന്നോടിയായി ഈസ്റ്റർ ദിനത്തിൽ വികാരിയച്ചൻ ബഹു. ഫാ.ജോവി കുണ്ടുകുളങ്ങര കൊടികയററുന്നു. ഏപ്രിൽ 12, 13 തിയ്യതികളിലാണ് തിരു നാൾ


ചൊവ്വ


6.15 am : വി. കുർബാന 8.00 am : വി കുർബാന 10.00am : തിരുനാൾ പാട്ടുകുർബാന മുഖ്യ കാർമ്മികൻ റവ. ഫാ. ഡേവിസ് ചിറമൽ
3.00pm - 4.30pm : വള അമ്പ് പള്ളിയിൽ വാദ്യമേളങ്ങളോടെ സ്വീകരിക്കുന്നു
4.30pm : വി കുർബാന ( റവ . ഫാ . അനിൽ തലക്കോട്ടൂർ CMI ) തുടർന്ന് പ്രദക്ഷിണം .
7.00pm വർണവിസ്മയം


തിങ്കൾ


6.15am : ലദീഞ്ഞ് , വി.കുർബാന , നൊവേന . വള, അമ്പ് , വെഞ്ചിരിപ്പ് . തുടർന്ന് വീടുകളിലേക്ക് വള അമ്പ് വിതരണം , കപ്പേലകളിൽ ലദീഞ്ഞ് , നൊവേന
8.00 am സെന്റ് ആന്റണീസ് 8.20 am സെന്റ് അൽഫോൻസ 8.40 am സെന്റ് ജോസഫ് 9.00 am സെൻ്റ് തോമസ്
6.00 pm വേസ്പര ( ആഘോഷമായ ലദീഞ്ഞ് ) വേസ്പരക്ക് മുൻമ്പും( 5.00 pm - 6.00pm ) വേസ്പരക് ശേഷവും ( 7.00pm - 9.00pm ) വള , അമ്പ് പള്ളിയിൽ വാദ്യങ്ങളോടെ സ്വീകരിക്കുന്നു


ഈസ്റ്റർ ഞായർ


11.30 pm : വി.കുർബാന തുടർന്ന് തിരുനാൾ കൊടിയേറ്റ് (ശനി ) 6.00 am : വി.കുർബാന 7.30 am : ലദീഞ്ഞ് , വി . കുർബാന , നൊവേന സമർപ്പണം : സെന്റ് സെബാസ്റ്റ്യൻ യൂണിറ്റ് തുടർന്ന് കപ്പേളകളിൽ കൊടിയേറ്റ് സെന്റ് ആന്റണി , സെന്റ് അൽഫോൻസ സെന്റ് ജോസഫ് , സെന്റ് തോമസ് ,


തിരുനാൾ 2021


വൈലത്തൂർ കത്തോലിക്കാ ദേവാലയത്തിലെ ഇടവക മദ്ധ്യസഥനായ വി.കുരിയാക്കോസ് സഹദയുടെയയും , സഹവിശുദ്ധരുടെയയും സംയുക്ത തിരുനാൾ ദൈവകൃപയാൽ 2021 ഏപ്രിൽ 12 , 13 ദിവസങ്ങളിൽ ഭംഗിയായി ആഘോഷിക്കുന്നു.